വിവിധ ഓൺലൈൻ സേവനങ്ങളുമായി നിങ്ങളോടപ്പം...!



01
ഇവിടെനിന്നും ലഭിക്കുന്ന സേവനങ്ങൾ

98% ഓൺലൈൻ സർവീസുകളും അതിനോട് ബന്ധപ്പെട്ട മറ്റു സപ്പോർട്ടിങ് സേവനങ്ങളും ലഭിക്കുന്നതിനു അർമാൻ ജനസേവാ കേന്ദ്രവുമായി ബന്ധപ്പെടാം

സർട്ടിഫിക്കറ്റ് സേവനങ്ങൾ
  • വരുമാന സർട്ടിഫിക്കറ്റ്
  • കൈവശാവകാശ സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്
  • തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
  • ലൊക്കേഷൻ സർട്ടിഫിക്കറ്റ്
  • ഡിപെൻഡൻസി സർട്ടിഫിക്കറ്റ്റ്
  • കുടുംബാംഗത്ത് സർട്ടിഫിക്കറ്റ്
  • മൈനോറിറ്റി സർട്ടിഫിക്കറ്റ്
  • വിവാഹ സർട്ടിഫിക്കറ്റ്
  • മിശ്രവിവാഹ സർട്ടിഫിക്കറ്റ്
  • ജനന സർട്ടിഫിക്കറ്റ്
  • മരണ സർട്ടിഫിക്കറ്റ്
  • വിധവ വിഭാരിയൻ സർട്ടിഫിക്കറ്റ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
ആർടിഒ (RTO) ഓഫീസ് സേവനങ്ങൾ
  • ആർടിഒ ഓഫീസ് സേവനങ്ങൾ
  • ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) അപേക്ഷ സമർപ്പിക്കാം
  • ബസ്സ് & ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്
  • ഓൺലൈൻ റൂം/ ഹോട്ടൽ സേവനങ്ങൾ
  • സർട്ടിഫിക്കറ്റ് സേവനങ്ങൾ 2
  • വാലുവേഷൻ സർട്ടിഫിക്കറ്റ്
  • ലൈഫ് സർട്ടിഫിക്കറ്റ്
  • ഡോമിസൈൽ സർട്ടിഫിക്കറ്റ്
  • സോൾവൻസി സർട്ടിഫിക്കറ്റ്
  • കൺവെൻഷൻ സർട്ടിഫിക്കറ്റ്
  • അഗതി സർട്ടിഫിക്കറ്റ്
  • നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്
  • പൊസിഷൻ നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്
  • റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
    ഫോട്ടോസ്റ്റാറ്റ് സേവനങ്ങൾ
  • ഫോട്ടോസ്റ്റാറ്റ് (ബ്ലാക്ക് ആൻഡ് വൈറ്റ് / കളർ)
  • ഡിടിപി (DTP) വർക്ക് സേവനങ്ങൾ
  • ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പിംഗ്
  • ലാമിനേഷൻ സേവനങ്ങൾ
  • ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാക്സിൻ സർട്ടിഫിക്കറ്റ്, A4 പേപ്പർ & മറ്റ് ഐഡി കാർഡുകൾ എന്നിവ ലാമിനേഷൻ ചെയ്തു കൊടുക്കുന്നതാണ്
  • ഓൺലൈൻ സേവനങ്ങൾ
  • ആധാർ തിരുത്തലുകൾ
  • റേഷൻ കാർഡ് സേവനങ്ങൾ
  • ബിൽ പേയ്‌മെന്റ്കളും & റീചാർജ് സേവനങ്ങളും
  • ഫോൺ ബിൽ
  • കരണ്ട് ബിൽ
  • വാട്ടർ ബിൽ
  • മൊബൈൽ & DTH റീചാർജുകൾ
  • മണി ട്രാൻസ്ഫർ മറ്റു സേവനങ്ങൾ
  • ഓൺലൈൻ സേവനങ്ങൾ
  • ജി എസ് ടി (GST) രജിസ്ട്രേഷൻ
  • പാർട്ണർഷിപ്പ് ഡീഡ് (Deed)
    രജിസ്ട്രേഷൻ സേവനങ്ങൾ
  • വിവാഹ രജിസ്ട്രേഷൻ
  • ഫുഡ് ആൻഡ് സേഫ്റ്റി രജിസ്ട്രേഷൻ
  • ഡ്രഗ് ലൈസൻസ് രജിസ്ട്രേഷൻ
  • FSSAI രജിസ്ട്രേഷൻ
  • FSSAI സ്റ്റേറ്റ് ലൈസൻസ്
  • IE കോഡ് രജിസ്ട്രേഷൻ
  • വിദ്യാഭ്യാസം & ജോലി സേവനങ്ങൾ
  • യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ
  • എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ആൻഡ് റിന്യൂവൽ
  • പി എസ് സി രജിസ്ട്രേഷൻ
  • ഹാൾടിക്കറ്റ് ആൻഡ് പരീക്ഷ ഫലങ്ങൾ
  • പാൻ കാർഡ് സേവനങ്ങൾ
  • പുതിയ പാൻ കാർഡിന് അപേക്ഷിക്കൽ
  • പാൻ കാർഡിലെ തെറ്റ് തിരുത്തൽ.
  • ഫോട്ടോ ഒപ്പ് എന്നിവ മാറ്റം വരുത്തൽ
  • നഷ്ടപ്പെട്ട പാൻ കാർഡ് വീണ്ടെടുക്കൽ
  • മൈനർ പാൻ കാർഡ് പുതുക്കൽ
02
പ്രവാസി സേവനങ്ങൾ

പാസ്പോർട്ട് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, പ്രവാസി സേവനങ്ങൾ & ഉംറ & ടൂർ പാക്കേജ്

പാസ്പോർട്ട് സേവനങ്ങൾ
  • പുതിയ പാസ്പോർട്ട് അപേക്ഷ
  • പാസ്പോർട്ട് പുതുക്കൽ
  • പാസ്പോർട്ട് തിരുത്തൽ തുടങ്ങിയ മറ്റു സേവനങ്ങളും
  • Tatkal & Normal Applications
  • Minor പാസ്പോർട്ട് അപേക്ഷ
ടിക്കറ്റ് ബുക്കിംഗ്
  • ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്
  • ബസ്സ് ടിക്കറ്റ് ബുക്കിംഗ്
  • ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്
  • ഓൺലൈൻ റൂം/ ഹോട്ടൽ ബുക്കിംഗ്
    പ്രവാസി സേവനങ്ങൾ
  • പ്രവാസി നോർക്ക ഐഡി കാർഡ്
  • പ്രവാസി ക്ഷേമനിധി
  • പ്രവാസി വെൽഫെയർ രജിസ്ട്രേഷൻ
  • പ്രവാസി ഐഡി കാർഡ് രജിസ്ട്രേഷൻ
  • പ്രവാസി നോർക്ക റൂട്ട് രജിസ്ട്രേഷൻ
  • പ്രവാസി അംശാദായം അടയ്ക്കൽ
    ഉംറ & ടൂർ പാക്കേജ്
  • ഉംറ പാക്കേജ്
  • ടൂർ പാക്കേജ്
  • പ്രവാസി ആനുകൂല്യങ്ങൾ
    • പ്രവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ അറിയാം
03
മറ്റ് സേവനങ്ങൾ

വിദ്യാർത്ഥികൾ, തൊഴിൽ അന്വേഷകർ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പ്രവാസികൾ, പെൻഷൻ അപേക്ഷകൾ, മറ്റ് അപേക്ഷകൾ...

  • വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷകൾ അറിയാൻ
  • തൊഴിൽ അന്വേഷകർക്ക് തൊഴിൽ അപേക്ഷകളെ കുറിച്ച് അറിയാൻ
  • സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ
  • പ്രവാസികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ അറിയാം
  • പ്രായമുള്ളവർക്ക് പെൻഷൻ അപേക്ഷകളെ കുറിച്ച് അറിയാൻ
  • പൊതുജനങ്ങൾക്ക് മറ്റ് അപേക്ഷകളെ കുറിച്ച് അറിയാൻ
Scroll