
സർക്കാർ സർക്കാരിതര സേവനങ്ങളെല്ലാം ഇനി ഡിജിറ്റൽ വഴിയിലൂടെ നിങ്ങൾക്കും സ്വന്തമാക്കാം തികച്ചും ഒരു വാട്സ്ആപ് മെസ്സേജിലൂടെ...!
ഫോട്ടോസ്റ്റാറ്റ് സേവനങ്ങൾ (ബ്ലാക്ക് ആൻഡ് വൈറ്റ് / കളർ), പാൻ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, പ്രവാസി സേവനങ്ങൾ, വോട്ടർ ഐ ഡി കാർഡ് , മോട്ടോർ വാഹന വകുപ്പ് അപേക്ഷകൾ, ജി എസ് ടി രെജിസ്ട്രേഷൻ, ഇൻകം ടാക്‌സ്, ഡിജിറ്റൽ സിഗ്നർ, ഇ ടൈഡർ, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അപേക്ഷകൾ, പി എഫ് സേവനങ്ങൾ, പി എസ് സി അപേക്ഷകൾ, വാഹന മെഡിക്കൽ ഇൻഷുറൻസ്, പഞ്ചായത് അപേക്ഷകൾ, വില്ലേജ് /താലൂക്ക് അപേക്ഷകൾ, വിവിധ ലൈസൻസുകൾ /അനുമതികൾ, ടിക്കറ്റ് ബുക്കിംഗ്, ഡിടിപി (DTP) വർക്ക് സേവനങ്ങൾ (ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പിംഗ്), വിവിധ സർക്കാർ സർക്കാരിതര സേവനങ്ങൾ, കെട്ടിട നികുതി, ഭൂ നികുതി, വൈദുതി ബിൽ, വാട്ടർ ബിൽ, തൊഴിൽ അന്വേഷകർക്ക് തൊഴിൽ അപേക്ഷകൾ, പ്രായമുള്ളവർക്ക് പെൻഷൻ അപേക്ഷകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ, ലോൺ സർവീസുകൾ, ഉംറ & ടൂർ പാക്കേജ്, ഗ്രാഫിക്ക് ഡിസൈൻ, വെബ്സൈറ്റ് ഡിസൈൻ, പൊതുജനങ്ങൾക്കുള്ള മറ്റ് അപേക്ഷകളെ കുറിച്ച് അറിയുവാൻ അർമാൻ ജനസേവാ കേന്ദ്രവുമായി നിങ്ങൾക്കു ബന്ധപ്പെടാം.
Users on marketplaces we've created.
Monthly visitors on our online janaseva platform.
Successfully finished online services.
Onboarding conversions growth increased.
സേവന ഫലങ്ങൾ നൽകാനും പ്രകടമായ വിജയം നേടാനും ഞങ്ങളുടെ ടീം തയ്യാറാണ്.
പൊതുജനങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാ ഓൺലൈൻ സർവീസുകളും ലഭിക്കുന്നതിനു അർമാൻ ജനസേവാ കേന്ദ്രം സഹായിക്കുന്നു.
We are excited for our work and how it positively impacts clients.